നാലരക്കോടിയുടെ ഗോസ്റ്റ് ഇന്ത്യന്‍ വിപണിയില്‍
നാലരക്കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ്-2 ഇന്ത്യന്‍ വിപണിയിലെത്തി. ഏഷ്യാ-പസഫിക് മേഖലയില്‍ റോള്‍സ് റോയ്സിന്റെ ഏറ്റവും വലിയ അഞ്ചു വിപണികളിലൊന്നാണ് ഇന്ത്യയെന്നു കമ്പനി പ്രതിനിധി സ്വെന്‍ റിറ്റര്‍ പറഞ്ഞു. 6.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള കാറില്‍ നിലവിലുള്ള ഗോസ്റ്റിനെക്കാള്‍ സൗന്ദര്യവും സൗകര്യവുമുണ്ടെന്ന് കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha