ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമത്
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 30.2 കോടിയിലെത്തുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഐഎം ആര്‍ബി ഇന്റര്‍നാഷണലും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മൊബൈല്‍ ഫോണില്‍ ഇന്‍ര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചു. ഉപയോഗത്തിന് ഏറ്റവും മുന്നിലായി ചൈനയാണ് നില്‍ക്കുന്നത്. 2015 മധ്യത്തോടെ ഉപയോക്താക്കള്‍ 35.4 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha