ഓഹരി വിപണികള്‍ നഷ്ടത്തില്‍
ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉടനെതന്നെ നഷ്ടത്തിലായി. സെന്‍സെക്സ് സൂചികയില്‍ 89 പോയന്റ് നഷ്ടത്തില്‍ 27369ലും നിഫ്റ്റി സൂചികയില്‍ 26 പോയന്റ് നഷ്ടത്തില്‍ 8257ലുമാണ് വ്യാപാരം നടക്കുന്നത്.
394 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, ഇന്‍ഫോസിസ്, എംആന്റ്എം, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha