റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു
റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ചു. റിപ്പോനിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. നാണ്യപ്പെരുപ്പനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്.
https://www.facebook.com/Malayalivartha