രാജ്യത്തെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാനിരക്ക് 7.5 ശതമാനമായി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.5 ശതമാനമായി ഉയര്‍ന്നു. നടപ്പ് വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
https://www.facebook.com/Malayalivartha