സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,680 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.
https://www.facebook.com/Malayalivartha