ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. ഡെറ്റ്, കറന്‍സി വിപണികള്‍ക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകീട്ട് പ്രവര്‍ത്തിക്കും.
നഷ്ടത്തിനൊടുവില്‍ തിങ്കളാഴ്ച നേരിയ നേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 21.47 പോയന്റ് നേട്ടത്തില്‍ 40,345.08ലും നിഫ്റ്റി 4.80 പോയന്റ് ഉയര്‍ന്ന് 11,912.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha