നിര്‍ജീവ പിഎഫ് അക്കൗണ്ടിലെ പണം വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക്
എട്ടു കോടിയിലേറെ നിര്‍ജീവ പിഎഫ് അക്കൗണ്ടുകള്‍ അവകാശികള്‍ക്കു കഴിയുന്നത്ര വേഗം പണം നല്‍കി അവസാനിപ്പിക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് ഏര്‍പ്പെടുത്തി.
27000 കോടി രൂപയാണ് ഇത്തരം അക്കൗണ്ടുകളിലുള്ളത്. മൂന്നു വര്‍ഷം തുടര്‍ച്ചയായി പിഎഫ് വിഹിതം അടയ്ക്കല്‍ മുടങ്ങിയ അക്കൗണ്ടുകളാണു നിഷ്‌ക്രിയ അക്കൗണ്ടുകളായി പരിഗണിക്കുന്നത്.
27000 കോടി രൂപയാണ് ഇത്തരം അക്കൗണ്ടുകളിലുള്ളത്. മൂന്നു വര്‍ഷം തുടര്‍ച്ചയായി പിഎഫ് വിഹിതം അടയ്ക്കല്‍ മുടങ്ങിയ അക്കൗണ്ടുകളാണു നിഷ്‌ക്രിയ അക്കൗണ്ടുകളായി പരിഗണിക്കുന്നത്. ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെട്ട്, പണം പിന്‍വലിക്കാനോ അക്കൗണ്ട് ഉടമയ്ക്ക് പ്രവര്‍ത്തിക്കുന്ന പിഎഫ് അക്കൗണ്ട് വേറെയുണ്ടെങ്കില്‍ അതിലേക്ക് തുക മാറ്റാനോ സാധിക്കും. ഇപിഎഫ്ഒ വെബ്‌സൈറ്റ് വഴി ഹെല്‍പ്‌ഡെസ്‌ക് സേവനം നേടാം.
https://www.facebook.com/Malayalivartha