സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,600 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.
28,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha