സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 28,920 രൂപ
സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3,615 രൂപയും പവന് 28,920 രൂപയുമായി. രൂപയുടെ മൂല്യത്തില്‍ ഇടിവ് പ്രകടമായതോടെയാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയുണ്ടായത്.
വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുന്നത് റിക്കാര്‍ഡ് മറികടക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയിലാണു വിപണി.
"
https://www.facebook.com/Malayalivartha