സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 29,000 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഇത്രതന്നെ വില ആഭ്യന്തര വിപണിയില്‍ ഉയര്‍ന്നിരുന്നു. 29,000 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,625 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha