സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 29,080 രൂപ
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.
29,080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,635 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
"
https://www.facebook.com/Malayalivartha