ഓഹരി വിപണി നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 121 പോയന്റ് ഉയര്‍ന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 12375ലുമാണ് വ്യപാരം
നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണി പെട്ടെന്ന് തന്നെ നഷ്ടത്തിലായി. സെന്‍സെക്സ് 121 പോയന്റ് ഉയര്‍ന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 12375ലുമാണ് വ്യപാരം തുടങ്ങിയത്.ബിഎസ്ഇയിലെ 856 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 781 ഓഹരികള്‍ നഷ്ടത്തിലുമാണ്. വര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഒസി, എച്ച്സിഎല്‍ ടെക്, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha