ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 250 പോയന്റും നിഫ്റ്റി 63 പോയന്റും ഉയര്‍ന്നാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയന്റും നിഫ്റ്റി 63 പോയന്റും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത് . സെന്‍സെക്സ് ഓഹരികളില്‍ ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 2.5ശതമാനവും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 3.5ശതമാനവും നേട്ടത്തിലാണ് . ബജാജ് ഓട്ടോ, എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് .
"
https://www.facebook.com/Malayalivartha