ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു. സെന്‍സെക്സ് ഓഹരികളില്‍ എംആന്റ്എം രണ്ടുശതമാനവും റിലയന്‍സ് ഒരുശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.7 ശതമാനവും നേട്ടം നേടി .
കൊറോണ വൈറസ് ബാധയെതുടര്‍ന്നുണ്ടായ തളര്‍ച്ചയില്‍നിന്നുയര്‍ന്ന് ചൈനീസ് വിപണിയില്‍ നേട്ടം തുടരുകയാണ് . ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം നേട്ടത്തിലും ടാറ്റാ മോട്ടോഴ്സ്, യുപിഎല്‍, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
https://www.facebook.com/Malayalivartha