സ്വര്‍ണവിലയില്‍ നേരിയ കുറവ്....പവന് 31,800 രൂപ
സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇന്ന് 31,800 രൂപയ്ക്കാണു വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച രണ്ടു തവണയായി വില വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 4000 രൂപയായിരുന്നു.
"
https://www.facebook.com/Malayalivartha