സ്വര്‍ണവിലയില്‍ കുറവ്... പവന് 32,120 രൂപ
സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന റിക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു.
32,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha