ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചു
കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നല്‍കി ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചത്.
എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ്.
" f
https://www.facebook.com/Malayalivartha