ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 2,700 പോയന്റ് കുപ്പുകുത്തി
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്ധനവുവന്നതോടെ ഓഹരി വിപണിയില്‍ കനത്ത വില്പന സമ്മര്‍ദം. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെന്‍സെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. രാവിലെ 9.16ന് സെന്‍സെക്സ് 2,624 പോയന്റാണ്(8.77%) ഇടിഞ്ഞത്.
നിഫ്റ്റിയിലെ നഷ്ടം 757 പോയന്റു(8.66%)മാണ്. ബിഎസ്ഇയിലെ 860 ഓഹരികള്‍ നഷ്ടത്തിലും 90 ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha