Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട്...ഭൂമിയെ നശിപ്പിക്കുന്നു... അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം...ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഇപ്പോൾ ഭീഷണി...


യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്... പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിനിൽ...യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 625 പോയന്റ് നേട്ടത്തില്‍ 31960ലും നിഫ്റ്റി 186 പോയന്റ് ഉയര്‍ന്ന് 9341ലുമാണ് വ്യാപാരം

27 APRIL 2020 10:14 AM IST
മലയാളി വാര്‍ത്ത

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 625 പോയന്റ് നേട്ടത്തില്‍ 31960ലും നിഫ്റ്റി 186 പോയന്റ് ഉയര്‍ന്ന് 9341ലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്റ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍, ലോഹം തുടങ്ങിയ വിഭാഗങ്ങലിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. ഏഷ്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകളും നേട്ടത്തിലായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെത്തിനയുടെ പൊലീസ് ത്രില്ലർ ഡ്രാമ പാതിരാത്രി പാക്ക് അപ്പ് ആയി  (10 minutes ago)

ഒരുവശത്ത് ഭരണഘടനയാണ് എൻ്റെ വേദ പുസ്തകം എന്നു പറയുകയും മറുവശത്ത് അതിൻ്റെ മൂല്യങ്ങൾ പാടെ തിരസ്കരിക്കുകയും ചെയ്യുന്ന ഭരണവർഗത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിവിധി; മതേതരത്വം എന്ന പദം ഭരണഘടനയിൽ  (55 minutes ago)

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ചൈനയെ പുകയ്ക്കാന്‍ ട്രംപ് “പണി” തുടങ്ങി..  (1 hour ago)

ഹൂതികള്‍ക്ക് ആയുധം കൊടുത്ത് പശ്ചിമേഷ്യന്‍ യുദ്ധം ആളിക്കത്തിച്ച് പുട്ടിന്‍  (1 hour ago)

കൊള്ളാവുന്ന ഒന്ന് രണ്ടു ചെറുപ്പക്കാർ ഐ എൻ എസ് പി യിൽ ഉണ്ട്; അവരെ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുക; പൊതുജനങ്ങൾ അവരെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന അവസ്ഥ ഉണ്ടായാൽ നമ്മൾ ജയിച്ചു;കല്യ  (1 hour ago)

കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു; വഖഫ് ബോർഡിൻ്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ  (1 hour ago)

തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതമുണ്ടായിട്ടും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും സമാധാനം  (1 hour ago)

ISRAEL ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ  (3 hours ago)

മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്നവകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് - എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാട് സ്വീകരിക്കും? ജനം ഉദ്വേഗത്തോടെ  (3 hours ago)

NAVEEN BABU പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ  (3 hours ago)

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിഭാരം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത അന്ന സെബാസ്റ്റ്യന്റെ മരണം; കോർപ്പറേറ്റ് തൊഴിലിടങ്ങളില്‍ നിലവിലുള്ള കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ സമഗ്രമായി പുന  (3 hours ago)

CHINA മനുഷ്യനിര്‍മിതികള്‍ പ്രകൃതിയെ നശിപ്പിക്കുന്നു  (3 hours ago)

Malayali Vartha Recommends