ഓഹരി സൂചികകള്‍ നിലനിര്‍ത്താനാവാതെ ഓഹരി വിപണി.... സെന്‍സെക്സ് 294 പോയന്റ് ഉയര്‍ന്ന് 32037ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടം 35 പോയന്റിലേയ്ക്ക്...
ഓഹരി സൂചികകള്‍ നിലനിര്‍ത്താനാവാതെ ഓഹരി വിപണി. സെന്‍സെക്സ് 294 പോയന്റ് ഉയര്‍ന്ന് 32037ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടം 35 പോയന്റിലേയ്ക്ക് ചുരുങ്ങി.നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 9298ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ 847 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 593 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഡസിന്റ് ബാങ്ക്, യുപിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ബ്രിട്ടാനിയ, വേദാന്ത, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha