ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 315 പോയന്റ് ഉയര്‍ന്ന് 30344ലിലും നിഫ്റ്റി 92 പോയന്റ് നേട്ടത്തില്‍ 8915ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നേട്ടം. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
സെന്‍സെക്സ് 315 പോയന്റ് ഉയര്‍ന്ന് 30344ലിലും നിഫ്റ്റി 92 പോയന്റ് നേട്ടത്തില്‍ 8915ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ല.
ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.യുപിഎല്‍, വിപ്രോ, സിപ്ല, വേദാന്ത, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.ഏഷ്യന്‍ വിപണികള്‍ ഉള്‍പ്പടെ ആഗോള സൂചികകളെല്ലാംനേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha