കുടിശ്ശികഇല്ലാത്തവർക്ക് ഇനി എസ്.എം.എസ് വഴിയും ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാം
ജി.എസ്.ടി തിരിച്ചടവ് കുടിശ്ശിക വരുത്തിയിട്ടില്ലെങ്കിൽ എസ്.എം.എസ് വഴി ഇനി റിട്ടേണ്‍ സമര്‍പ്പിക്കാം. വെബ്പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് റിട്ടേണ്‍ നല്‍കുന്നതിന് പകരമായാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
ലോഗിന്‍ നടപടി ക്രമം ഒഴിവാക്കുന്നത് 22 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള പ്രത്യേക സംവിധാനം ചരക്കു സേവന നികുതി ശൃംഖല പോര്‍ട്ടലില്‍ ആണ് ലഭ്യമായിട്ടുള്ളത്
https://www.facebook.com/Malayalivartha