ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 189 പോയന്റ് നഷ്ടത്തില്‍ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 189 പോയന്റ് നഷ്ടത്തില്‍ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ടത്തിലുമാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്.ഇന്‍ഡസിന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, എസ്ബിഐ, നെസ് ലെ, ബജാജ് ഓട്ടോ, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സണ്‍ ഫാര്‍മ, ഗെയില്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍ കമ്പനി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha