തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പത്തു ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയാണ് വര്‍ദ്ധിപ്പിച്ചത്
കോവിഡ് പ്രതിസന്ധികള്‍ക്കിടെ സാധരണക്കാരന് ഇരുട്ടടിയായി തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമാണ് കൂട്ടിയത്.
പത്തു ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് ഈ പത്തു ദിവസം കൊണ്ട് 5.51 രൂപയും കൂട്ടി.
"
https://www.facebook.com/Malayalivartha