വീണ്ടുമൊരു ഇന്ത്യ - ചൈന യുദ്ധത്തിനെ കാഹളം മുഴങ്ങുമ്പോൾ സാമ്പത്തികരംഗത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന ആശങ്ക....1962 നവംമ്പര്‍ ആദ്യം പത്തുഗ്രാം സ്വര്‍ണത്തിന്റെ വില 121.65 രൂപയായിരുന്നു. എന്നാല്‍ നവംബര്‍ 24ന് 86 രൂപയായി. 1963 ജൂണില്‍ 112 രൂപയായി.. ഓഹരി വിപണി 16% ഇടിഞ്ഞു...1962ലെ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ സംഭവിച്ചത് ഇതൊക്കെ
വീണ്ടുമൊരു ഇന്ത്യ - ചൈന യുദ്ധത്തിനെ കാഹളം മുഴങ്ങുമ്പോൾ സാമ്പത്തികരംഗത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന ആശങ്ക....1962 നവംമ്പര്‍ ആദ്യം പത്തുഗ്രാം സ്വര്‍ണത്തിന്റെ വില 121.65 രൂപയായിരുന്നു. എന്നാല്‍ നവംബര്‍ 24ന് 86 രൂപയായി. 1963 ജൂണില്‍ 112 രൂപയായി.. ഓഹരി വിപണി 16% ഇടിഞ്ഞു...
ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്നം വീണ്ടും രക്തരൂക്ഷിതമാകുമ്പോള്‍ 1962ല്‍ നടന്ന യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ചില ചലനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
യുദ്ധം തുടങ്ങിയതോടെ ഓഹരി വിപണി 16 ശതമാനം ഇടിഞ്ഞു, സ്വര്‍ണവില കുത്തനെ താഴേയ്ക്ക് പോയി… മറ്റൊരു ഇന്ത്യ – ചൈന സംഘര്‍ഷം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ പഴയൊരു യുദ്ധകാലത്തിന്റെ സാമ്പത്തിക രംഗത്തെ ബാക്കി കണക്കുകള്‍ ഇതൊക്കെയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട പുരാരേഖയിലാണ് 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിന്റെ ഇത്തരമൊരു കണക്കെടുപ്പ് ഉള്ളത്. 1958 ന്റെ ആദ്യം മുതല്‍ ഓഹരി വിപണിയില്‍ ബൂം തുടങ്ങിയിരുന്നുവെങ്കിലും 1962ല്‍ വിപണി ഇടിയുകയായിരുന്നു . ചൈനയുമായുണ്ടായ സംഘര്‍ഷമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണവിലയും ചാഞ്ചാട്ടത്തിലായിരുന്നു. 1962 നവംമ്പര്‍ ആദ്യം പത്തുഗ്രാം സ്വര്‍ണത്തിന്റെ വില 121.65 രൂപയായിരുന്നു. എന്നാല്‍ നവംബര്‍ 24ന് 86 രൂപയായി. 1963 ജൂണില്‍ 112 രൂപയായിരുന്നു
https://www.facebook.com/Malayalivartha