ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10287ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.. സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10287ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 767 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഐടിസി, സിപ്ല, നെസ് ലെ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha