ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 37,329ലും നിഫ്റ്റി 11004ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 277 പോയിന്റും, നിഫ്റ്റി 70 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വിപണി ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്സ് 37,329ലും നിഫ്റ്റി 11004ലിലമാണ് വ്യാപാരം നടക്കുന്നത്.ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha