ആര്‍ബിഐ 0.75ശതമാനമെങ്കിലും നിരക്ക് കുറച്ചേക്കുമെന്ന് സിഐഐ
പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മൂന്ന് തവണയായി 0.75 ശതമാനമെങ്കിലും നിരക്ക് കുറച്ചേയ്ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതാവശ്യമാണെന്നും സിഐഐ പ്രസിഡന്റ് പറഞ്ഞു.
ജൂണിലെ പണ, വായ്പാ നയത്തില്‍ ആര്‍ബിഐ 0.25 ശതമാനം നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫിബ്രവരിയിലെ 2.06ല്‍നിന്ന് മാര്‍ച്ചില്‍ 2.33 ആയി ചുരുങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha