തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 25 പോയന്റ് ഉയര്‍ന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 11554ലിലുമാണ് വ്യാപാരം
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 25 പോയന്റ് ഉയര്‍ന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 11554ലിലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1014 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 439 ഓഹരികള്‍ നഷ്ടത്തിലുമാണ്. 65 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍.
ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, ഐഒസി, ബിപിസിഎല്‍, ഒഎന്‍ജിസി, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha