സ്വര്‍ണവിലയില്‍ വീണ്ടും കുറവ്...പവന് 37,360 രൂപ
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് വിലയിടിഞ്ഞത്.
കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതിനുശേഷം ഇതുവരെ പവന് 4,640 രൂപയാണു കുറഞ്ഞത്.
"
https://www.facebook.com/Malayalivartha