ആലിബാബ മൈക്രോമാക്സില്‍ 120 കോടി ഡോളര്‍ നിക്ഷേപിക്കും
ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് ഭീമന് ആലിബാബ മൈക്രോമാക്സിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നു.
20 ശതമാനം ഓഹരികളാണ് വാങ്ങുക. 120 കേടി ഡോളറാകും നിക്ഷേപം നടത്തുക. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില്പനയില് രണ്ടാംസ്ഥാനത്താണ് മൈക്രോമാക്സിന്റെ സ്ഥാനം.
https://www.facebook.com/Malayalivartha