വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 320 പോയന്റ് നേട്ടത്തില്‍ 40,303ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 11,843ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 320 പോയന്റ് നേട്ടത്തില്‍ 40,303ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 11,843ലുമാണ് വ്യാപാരം നടക്കുന്നത്. ഒഎന്‍ജിസി, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഗെയില്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ടിസിഎസ്, ഡിവീസ് ലാബ്, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha