സേവന നികുതി വര്‍ധന ജൂണ്‍ ഒന്ന് മുതല്‍
ബജറ്റില്‍ പ്രഖ്യാപിച്ച സേവന നികുതി വര്‍ധന ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും. നിലവില്‍ 12.36 ശതമാനമായിരുന്ന നികുതി 14 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
ഹോട്ടല്‍ ഭക്ഷണം, മൊബൈല്‍ ഫോണ്‍ ഉപയോഗം, വിമാനയാത്ര എന്നിവ ജൂണ്‍ മുതല്‍ ചെലവേറിയതാകും. നികുതി വര്‍ധനക്കൊപ്പം പുതിയ മേഖലകള്‍ക്കൂടി സേവന നികുതിയുടെ പരിധിയില്‍ വരുന്നതോടെ 24.76 ശതമാനം അധിക വരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha