നഷ്ടം തുടരുന്നു നിഫ്റ്റി 8350ല്‍
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 46 പോയന്റ് താഴ്ന്ന് 27597ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 8357ലുമെത്തി.
770 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 890 ഓഹരികള്‍ നേട്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ഭേല്‍, ടെക് മഹീന്ദ്ര, ഐടിസി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലും ഇന്‍ഫോസിസ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha