ഓഹരി സൂചികകളില്‍ നഷ്ടത്തോടെ് തുടക്കം... സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ് തുടക്കം... സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം.
സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 662 ഓഹരികള്‍ നഷ്ടത്തിലുമാണ്. 89 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha