സെന്‍സെക്സില്‍ 200 പോയന്റ് നേട്ടം: നിഫ്റ്റി 8200ന് മുകളില്‍ ക്ലോസ് ചെയ്തു
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് സൂചിക 200.34 പോയന്റ് നേട്ടത്തില്‍ 27316.17ലും നിഫ്റ്റി 5.35 പോയന്റ് ഉയര്‍ന്ന് 8224.95ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ 21 എണ്ണവും നേട്ടത്തിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha