പി.എഫ് നിക്ഷേപം അടുത്തമാസം മുതല്‍ ഓഹരി വിപണിയിലേക്ക്
പ്രോവിഡന്റ് ഫണ്ട് നിധിയിലെ അഞ്ച് ശതമാനം അടുത്തമാസം മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ആയിരിക്കും നിക്ഷേപമെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ . പി.എഫ് നിക്ഷേപം ഓഹരി വിപണിയിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മാര്‍ച്ച് 31നാണ് തീരുമാനമെടുത്തത്.
ഏപ്രില്‍ 23ന് തൊഴില്‍ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്നായിരുന്നു ഇത്. പ്രധാനമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഓഹരികളിലായിരിക്കും നിക്ഷേപം. അതേസമയം, തീരുമാനത്തിനെതിരെ എതിര്‍പ്പുമായി തൊഴിലാളി യൂണ്ിയനുകള്‍ രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha