ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 338 പോയന്റ് ഉയര്‍ന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തില്‍ 14,831ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 338 പോയന്റ് ഉയര്‍ന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തില്‍ 14,831ലുമാണ് വ്യാപാരം. രാജ്യത്തെ സൂചികകളെയും തുണച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി.
സെന്‍സെക്സ് 338 പോയന്റ് ഉയര്‍ന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തില്‍ 14,831ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 272 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്സ്, മാരുതി സുസുകി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha