ഇരുട്ടടിയായി ഇന്ധനവില... രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്....
രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. . ഈ മാസത്തില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമാണ് വില.
ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.
പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ഇന്ധന വില കൂടാന്‍ കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദം.
https://www.facebook.com/Malayalivartha