ഓഹരി സുചികകളില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്സ് 85 പോയന്റ് നേട്ടത്തില്‍ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 15,708ലുമാണ് വ്യാപാരം
വ്യാപാര പുതിയ ആഴ്ചയുടെ ആദ്യ ദിവസത്തില്‍ തന്നെ ഓഹരി സുചികകളില്‍ പ്രതീക്ഷയോടെ തുടങ്ങി. ഇപ്പോള്‍ തന്നെ നിഫ്റ്റി 15,700ന് മുകളിലെത്തി.
ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങള്‍, കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവയാകും ഇന്ന് വിപണിയുടെ ഗതിനിര്‍ണയിക്കുക.
സെന്‍സെക്സ് 85 പോയന്റ് നേട്ടത്തില്‍ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 15,708ലുമാണ് വ്യാപാരം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha