ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്
വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. മുംബൈ സൂചിക സെന്‍സെക്‌സ് 114.06 പോയന്റ് താഴ്ന്ന് 27,573.66 പോയന്റിലും ദേശീയ സൂചിക നിഫ്റ്റി 34.50 പോയന്റ് താഴ്ന്ന് 8,328.55 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭുഷാന്‍ സ്റ്റീല്‍, ജൂബിലന്റ്, സുസ്ലോണ്‍, സ്പാര്‍ക്, ഭെല്‍, ബജാജ് ഇലക്ട്രിക്കല്‍സ്, ഡി.എച്ച്.എഫ്.എല്‍, ഓറിയന്റ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇ.ഡി.ബി.ഐ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചു.
വെല്‍കോര്‍പ്, എസ്സാര്‍ ഓയില്‍, ബി.പി.സി.എല്‍, മുത്തൂറ്റ് ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, വി.ഇ.ഡി.എല്‍, ടി.സി.എസ്, ബജാജ് ഓട്ടോ, പിഡ്‌ലിറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ഒ.സി, ഇന്‍ഫി, ടി.വി.എസ് മോട്ടോര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha