ജനങ്ങള്‍ വലയുന്നു.... ഇന്ധനവില കുതിക്കുന്നു... രാജ്യത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്..... ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചു
രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല. ഈ വര്‍ഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിര്‍ത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതല്‍ മാത്രം 33 തവണ വില കൂട്ടി.
12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലായി. രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല. ഈ വര്‍ഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്
. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിര്‍ത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതല്‍ മാത്രം 33 തവണ വില കൂട്ടി. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലായി. അതേസമയം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
കോവിഡ് മഹാമാരിക്കാലത്ത് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ നട്ടംതിരിയുന്ന സയമത്ത് ഇരുട്ടടിയായി പാചകവാതകവില വര്‍ദ്ധനവും. 14.2 കിലോ ഗാര്‍ഹിക സിലിന്‍ഡറുകളുടെ വില 25.50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിന്‍ഡറിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചത്. പൊതുമേഖലാകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
രാജ്യത്ത് പെട്രോള്‍-ഡീസല്‍വിലയും റെക്കോഡ് ഉയരത്തിലെത്തിയിരിക്കയാണ്. ഒട്ടേറെ നഗരങ്ങളില്‍ പെട്രോള്‍വില നൂറു രൂപ കടന്നു.
" fr
https://www.facebook.com/Malayalivartha