ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 41 പോയന്റ് ഉയര്‍ന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,697ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 41 പോയന്റ് ഉയര്‍ന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,697ലുമാണ് വ്യാപാരം ആരംഭിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, അള്‍ട്രടെക് സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സണ്‍ ഫാര്‍മ, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha