ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 503 പോയന്റ് നഷ്ടത്തില്‍ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 503 പോയന്റ് നഷ്ടത്തില്‍ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപരം ആരംഭിച്ചത്.
പണപ്പെരുപ്പ ഭീഷണിയും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതുമാണ് വിപണിയെ തളര്‍ത്തിയത്.
ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എന്‍ടിപിസി, ടൈറ്റാന്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha