നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 149 പോയന്റ് ഉയര്‍ന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തില്‍ 16,323ലുമാണ് വ്യാപാരം
നേട്ടത്തോടെ തുടക്കം.... ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്ക് ഓഹരികളാണ് മികവ് കാണിച്ചത്. സെന്‍സെക്സ് 149 പോയന്റ് ഉയര്‍ന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തില്‍ 16,323ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും നേട്ടത്തിലാണ്.
പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, അള്‍ട്രടെക് സിമെന്റ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ഓയില്‍ ഇന്ത്യ, അശോക് ലെയ്ലാന്‍ഡ്, ഭാരത് ഫോര്‍ജ്, അവന്തി ഫീഡ്സ്, ഡിഷ് ടിവി, ഫിനോലക്സ് കേബിള്‍സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha