ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 200 പോയന്റ് നേട്ടത്തില്‍ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം
ഓഹരി സൂചികകള്‍ നേട്ടത്തില്‍. ഇതാദ്യമായി സെന്‍സെക്സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു.സെന്‍സെക്സ് 200 പോയന്റ് നേട്ടത്തില്‍ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിലക്കയറ്റ നിരക്കില്‍ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ 'അപ്പര്‍ സര്‍ക്യൂട്ട്'ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്.
"
https://www.facebook.com/Malayalivartha