പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്
പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ 866.50 രൂപയായി. വാണിജ്യ സിലിണ്ടറിന് നാല് രൂപ കുറഞ്ഞു. 1619 രൂപയാണ് വില
"
https://www.facebook.com/Malayalivartha