സ്വര്‍ണ ഇറക്കുമതിക്ക് വീണ്ടും ആര്‍ബിഐ നിയന്ത്രണം
സ്വര്‍ണ ഇറക്കുമതിക്ക് വീണ്ടും ആര്‍ബിഐ നിയന്ത്രണം. ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും മറ്റ് അംഗീകൃത ഏജന്‍സികളും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയുടെ 20 ശതമാനം നീക്കിവെക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.വ്യാപാരകമ്മി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.ഇറക്കുമതി ചെയ്യുന്നതില്‍ ശേഷിക്കുന്നവ സ്വര്‍ണാഭരണമുണ്ടാക്കാന്‍ ആഭ്യന്തരവിപണിയില്‍ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha