ഇന്ത്യന്‍ ഓഹരി വിപണികളില്‍ വ്യാപാരാരംഭത്തില്‍ മുന്നേറ്റം
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വ്യാപാരാരംഭത്തില്‍ മുന്നേറ്റം. സെന്‍സെക്സ് 180 പോയിന്റോളം നേട്ടത്തിലാണ്. സെന്‍സെക്സ് 179 പോയിന്റ് നേട്ടത്തില്‍ 27884ലും, നിഫ്റ്റി 41 പോയിന്റ് നേട്ടത്തില്‍ 8463ലുമാണ് വ്യാപാരം നടത്തുന്നത്. ക്രൂഡോയില്‍ വില താഴ്ന്നുനില്‍ക്കുന്നതും ജി.എസ്.ടി ഭേദഗതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളുമാണ് വിപണികള്‍ക്ക് നേട്ടം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha